Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് ആദ്യ ഹജ് സംഘം മദീനയിലെത്തി

മദീന- ഇക്കൊല്ലത്തെ ഹജിനുള്ള ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങി. ജയ്പൂരില്‍നിന്നുള്ള സംഘമാണ് മദീനയിലെത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ച് താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

 

Latest News