റിയാദ്- സൗദിയില്‍ കൊലക്കേസ് പ്രതികളില്‍ 87.8 ശതമാനവും മുപ്പതു വയസ്സസില്‍ താഴെ മാത്രം പ്രായമുള്ളവരാണെന്ന് പ്രിന്‍സ് നായിഫ് യൂനിവേഴ്‌സിറ്റി ഫോര്‍ സെക്യൂരിറ്റി സയന്‍സസ് പുറത്തിറക്കിയ പഠനം വ്യക്തമാക്കുന്നു. കൊലക്കേസ് പ്രതികളില്‍ 36 ശതമാനം പേര്‍ പിടിച്ചുപറിക്കിടെയാണ് കൊലപാതകം നടത്തിയത്. 45.3 ശതമാനം പേരും പെട്ടെന്നുള്ള രോഷം കാരണമാണ് കൊലപാതകം നടത്തിയതെന്നും പഠനം വ്യക്തമാക്കുന്നു. കൊലക്കേസ് പ്രതികളില്‍ 82.9 ശതമാനം പേരും മുമ്പ് ഒരു കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടാത്തവരാണ്.
2016 ല്‍ (1438) സൗദിയില്‍ കൊലക്കേസുകളില്‍ 3683 സൗദികളും 4876 വിദേശികളും അടക്കം ആകെ 8563 പേര്‍ സുരക്ഷാ വകുപ്പുകളുടെ അറസ്റ്റിലായി. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് കൊലപാതക കേസുകളില്‍ സൗദികളേക്കാള്‍ കൂടുതല്‍ വിദേശികള്‍ 2016 ല്‍ അറസ്റ്റിലായത്. തൊട്ടു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2016 ല്‍ കൊലക്കേസ് പ്രതികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി.
1436 ല്‍ 3719 സൗദികളും 2137 വിദേശികളും അടക്കം 5856 പേരും 1435 ല്‍ 2767 സൗദികളും 1712 വിദേശികളും അടക്കം 4479 പേരും 1434 ല്‍ 2216 സൗദികളും 1901 വിദേശികളും അടക്കം 4117 പേരും 1433 ല്‍ 2305 സൗദികളും 1407 വിദേശികളും അടക്കം 3712 പേരും 1432 ല്‍ 2305 സൗദികളും 1368 വിദേശികളും അടക്കം 3673 പേരും 1431 ല്‍ 2183 സൗദികളും 1392 വിദേശികളും അടക്കം 3575 പേരും 1430 ല്‍ 2261 സൗദികളും 1296 വിദേശികളും അടക്കം 3557 പേരും 1429 ല്‍ 2302 സൗദികളും 1165 വിദേശികളും അടക്കം 3467 പേരും 1428 ല്‍ 1967 സൗദികളും 1011 വിദേശികളും അടക്കം 2978 പേരും 1427 ല്‍ 1565 സൗദികളും 821 വിദേശികളും അടക്കം 1389 പേരുമാണ് കൊലപാതക കേസുകളില്‍ അറസ്റ്റിലായത്.