റിയാദ് - വിദേശ തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന പോര്‍ട്ടോ കാബിനുകളില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.