സൗദിയില്‍ ഭാര്യയെ കാര്‍ കയറ്റി കൊന്ന പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ബുറൈദ - ഭാര്യയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹിന്ദ് ബിന്‍ത് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍അഖീദിനെ തന്ത്രപൂര്‍വം തന്റെ കാറില്‍ കയറ്റി മരുഭൂപ്രദേശത്ത് എത്തിച്ച് കാര്‍ കയറ്റി കൊലപ്പെടുത്തിയ ഖലീഫ ബിന്‍ സാലിം ബിന്‍ മുഹമ്മദ് അല്‍അഖീദിന് അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍റസിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News