Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.ഡി.എം.എയുമായി പിടിയില്‍

കല്‍പറ്റ-ബൈപാസില്‍ പോലീസ് വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. ഏറണാകുളം ഏലൂര്‍ തൈപ്പറമ്പില്‍ അനൂപിനെയാണ്  0.79 ഗ്രാം എം.ഡി.എം.എ സഹിതം എസ്.ഐ അബ്ദുള്‍കലാമും സംഘവും അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ എന്‍.ഡ.ിപി.എസ് നിയമപ്രകാരം കേസെടുത്തു

Latest News