Sorry, you need to enable JavaScript to visit this website.

കന്നട വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഖുലൈസ് കെ.എം.സി.സി പായസ വിതരണം

കന്നട വിജയാഘോഷത്തിന്റെ ഭാഗമായി പായസ വിതരണം നടത്തുന്ന ഖുലൈസ് കെ.എം.സി.സിപ്രവര്‍ത്തകര്‍.

ഖുലൈസ്- ബിജെപി വര്‍ഗീയ രാഷ്ട്രീയത്തെ കന്നട മണ്ണില്‍ നിന്ന് തൂത്തെറിഞ വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ഖുലൈസില്‍ കെ.എം.സി.സി പായസ വിതരണം നടത്തി. വിജയാഹ്ലാദം പങ്കുവെച്ചു കൊണ്ട് ഖുലൈസിലെ ഇരുന്നൂറോളം പേര്‍ക്ക് പായസം നല്‍കി. നാസര്‍ ഓജര്‍,ഷുക്കൂര്‍ ഫറോക്ക്,ഷാഫി മലപ്പുറം,സക്കീര്‍ മക്കരപറമ്പ്,കലാം പറളി,സഫീര്‍ വള്ളിക്കപറ്റ,അക്ബര്‍ ആട്ടീരി,ഉബൈദ് തെന്നല,റാഷിഖ് മഞ്ചേരി, മുന്‍ഷിദ് വള്ളിക്കപറ്റ,ഇസ്മായീല്‍ കൊട്ടുക്കര,അഷ്‌റഫ് പെരുവള്ളൂര്,ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Latest News