വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

കല്‍പറ്റ-മാനന്തവാടി റോഡിലെ പച്ചിലക്കാട് ഇന്നു രാവിലെ പത്തരയോടെ നടന്ന വാഹനാപകടത്തില്‍ രണ്ടു മരണം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീന്‍, മുനവ്വര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ടിപ്പര്‍ ലോറിയും ഇന്നോവ കാറും  കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരാണ് മരിച്ചത്.

Latest News