Sorry, you need to enable JavaScript to visit this website.

കെ.ബി ഗണേഷ് കുമാർ റിയാദിൽ

റിയാദ്- എം.എൽ.എ കെ.ബി ഗണേഷ് കുമാർ റിയാദിൽ എത്തി. കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായാണ് ഗേണേഷ് കുമാർ റിയാദിൽ എത്തിയത്. സംഘടനയുടെ മൂന്നാം വാർഷികം ഇന്ന് റിയാദിൽ നടക്കും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags

Latest News