Sorry, you need to enable JavaScript to visit this website.

മലയാളം ന്യൂസ് ലേഖകൻ ഷാഫിയുടെ മാതാവ് നിര്യാതയായി

തിരൂർ- മലയാളം ന്യൂസ് ഖമീസ് മുഷൈത്ത് ലേഖകൻ ഷാഫിയുടെ മാതാവ്, നിറമരുതൂർ മാടമ്പാട്ട് മുഹമ്മദ് കുട്ടി (ചെറിയ ബാപ്പുട്ടി) യുടെ ഭാര്യ ഫാത്തിമ നിര്യാതയായി. മറ്റു മക്കൾ:  മജീദ്, ബഷീർ, അബ്ദുറഹിമാൻ, പരേതനായ ഇസ്മായിൽ. മരുമക്കൾ : ജമീല, മുനീറ, ഹസീന, നുസ്‌റത്ത്, സുലൈഖ.
 

Latest News