Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട് വൈത്തിരിയില്‍  കാര്‍ കത്തിനശിച്ചു

വൈത്തിരിയില്‍ തീപ്പിടിച്ച കാര്‍

കല്‍പറ്റ-വയനാട് വൈത്തിരിയില്‍ കാര്‍ കത്തിനശിച്ചു. മേപ്പാടി സ്വദേശിയുടെ കാറിനാണ് ഇന്നു പുലര്‍ച്ചെ രണ്ടിന് ദേശീയപാതയില്‍ വൈത്തിരി കനറ ബാങ്കിനു സമീപം തീപ്പിടിച്ചത്. പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനു പിന്നാലെയാണ് തീ പടര്‍ന്നത്. വാഹനം നിശേഷം നശിച്ചു.

 


--

Latest News