Sorry, you need to enable JavaScript to visit this website.

അറക്കല്‍ ബീവി അന്തരിച്ചു

കണ്ണൂര്‍- കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആയിഷാബി (93) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 2006-ല്‍ ആയിഷ മുത്തുബീവിയുടെ മരണത്തോടെയാണ് ഇവര്‍ പദവിയിലെത്തിയത്.
 

Latest News