ജിദ്ദ - സൗദിയിലെ മെയിന്‍ റോഡ് അടച്ച് ദേശാടനപ്പക്ഷികള്‍. മെയിന്‍ റോഡിലൂടെ ദേശാടനപ്പക്ഷികള്‍ കൂട്ടത്തോടെ നടക്കുന്നതിന്റെയും ഇവയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ സാവകാശം വാഹനമോടിക്കുന്നതിന്റെയും റോഡ് സൈഡിലെ മരുഭൂപ്രദേശത്തു കൂടി ദേശാടനപ്പക്ഷികള്‍ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാര്‍ ഡ്രൈവര്‍മാരില്‍ ഒരാള്‍ ചിത്രീകരിച്ച് പുറത്തുവിട്ടു.
— مكة (@maka85244532) May 3, 2023