Sorry, you need to enable JavaScript to visit this website.

നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം - നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം പറത്താനം സ്വദേശി കാവനകുഴിയില്‍ മെല്‍ബിന്‍ കെ.ബെന്നി ആണ് മരിച്ചത്. ദേശീയപാതയില്‍ പെരുവന്താനത്ത്  കടുവ പാറയ്ക്ക് സമീപമാണ്  അപകടം ഉണ്ടായത്.വളവില്‍ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു.

 

Latest News