Sorry, you need to enable JavaScript to visit this website.

സുഡാനിൽനിന്ന് ഇന്ത്യയുടെ ഇരുപതാമത്തെ സംഘം ജിദ്ദയിൽ

ഖാർത്തൂം- സുഡാനിൽനിന്നുളള ഇന്ത്യക്കാരുടെ ഇരുപതാമത്തെ സംഘം ജിദ്ദയിൽ എത്തി. വ്യോമസേനയുടെ സി 130-ജെ വിമാനത്തിലാണ് 116 പേരെ പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിലേക്ക് എത്തിച്ചത്. ഇതോടെ 3000-ത്തിലേറെ ഇന്ത്യക്കാർ സുഡാനിൽനിന്ന് ജിദ്ദയിലെത്തി. ഓപ്പറേഷൻ കാവേരി എന്ന പേരിൽ സൗദി സർക്കാരിന്റെ സഹായത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.
 

Latest News