Sorry, you need to enable JavaScript to visit this website.

സുഡാനില്‍നിന്ന് അതിര്‍ത്തി കടന്ന് 20 ഇന്ത്യക്കാര്‍ ഛാഡില്‍, നാട്ടിലെത്തിക്കും

ജിദ്ദ- സുഡാനില്‍നിന്ന് ഛാഡിലെത്തിയ 20 ഇന്ത്യക്കാരുടെ സംഘത്തെ നാട്ടിലയക്കുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സുഡാന്‍ അതിര്‍ത്തിയിലൂടെയാണ് ഇവര്‍ ഛാഡിലെത്തിയത്. സുഡാനില്‍നിന്ന് പുറത്തുവരുന്ന പത്തൊമ്പതാമത്തെ ഇന്ത്യന്‍ സംഘമാണിത്.

 

Latest News