Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റൊണാള്‍ഡോയും ഭാര്യയും ഓപ്പറേഷന്‍ തിയേറ്ററില്‍, ചിത്രം

റിയാദ്- അന്നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഭാര്യ ജോര്‍ജിന റോഡ്രിഗസും റിയാദ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിച്ച ചിത്രം പുറത്തുവന്നു. സര്‍ജറിക്കായി പ്രവേശിപ്പിച്ച മകള്‍ കിടക്കുന്ന കട്ടിലനു സമീപം സ്റ്റെറയില്‍ ഗൗണ്‍ ധരിച്ചാണ് റൊണാള്‍ഡോയും ഭാര്യയും നില്‍ക്കുന്നത്. സമീപത്ത് ഡോക്ടറുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News