Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ റിയാദിലെത്തി

റിയാദ്- ഓപറേഷന്‍ കാവേരിക്ക് മേല്‍നോട്ടചുമതലയുമായി ഏതാനും ദിവസമായി ജിദ്ദയിലായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ റിയാദിലെത്തി.
ഓപറേഷന്‍ കാവേരിക്ക് സൗദി അധികൃതര്‍ നല്‍കിയ നിര്‍ലോപമായ സഹകരണത്തിന് വീണ്ടും നന്ദിപറഞ്ഞ വി. മുരളീധരന്‍ സൗദി ഉന്നതരും വ്യവസായ പ്രമുഖരുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു. റിയാദിലേയും ദമാമിലേയും ഇന്ത്യന്‍ പ്രവാസി സമൂഹവുമായും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

 

Latest News