Sorry, you need to enable JavaScript to visit this website.

മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടന്നു; വാട്ടർ ടാങ്കർ മറിഞ്ഞു

മദീന - പടിഞ്ഞാറൻ മദീനയിൽ ഒഴുക്കിൽ പെട്ട് വാട്ടർ ടാങ്കർ മറിഞ്ഞു. ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് ടാങ്കർ ഒഴുക്കിൽ പെട്ട് മറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
 

Latest News