അബഹ - അസീർ പ്രവിശ്യയിലെ ബില്ലസ്മറിൽ അതിശൈത്യം മൂലം ഇന്നലെ രാവിലെ താഴ്‌വരയിലെ വെള്ളം ഐസായി. മഴയിൽ നിറഞ്ഞൊഴുകിയ താഴ്‌വരയിലെ വെള്ളമാണ് ഐസ് കട്ടയായത്. ആദ്യമായാണ് ഈ സ്ഥലത്ത് വെള്ളം ഐസായി കിടക്കുന്നത് താൻ കാണുന്നതെന്ന് ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ട സൗദി പൗരൻ പറഞ്ഞു.
تجمد المياه في #بلسمر صباح اليوم pic.twitter.com/jVll7eidPI
— عبدالله آل شجاع (عسير الآن) (@asirnow) April 25, 2023