മലപ്പുറം- നടന്‍ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് വണ്ടൂര്‍ നിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഐ.സി.യുവിലാണ്. 76 കാരനായ മാമുക്കോയ വെൻറിലേറ്റര്ർ സപ്പോട്ടിലാണുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.