Sorry, you need to enable JavaScript to visit this website.

മലദ്വാരത്തില്‍ മൂന്ന് കാപ്‌സ്യൂള്‍; 38 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നെടുമ്പുശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
അബുദാബിയില്‍നിന്ന് വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഷമീമാണ് മൂന്ന് കാപ്‌സ്യൂളിലാക്കി 798 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് കസ്റ്റംസിന്റെ പിടിയിലായത്.
പരിശോധനകള്‍ പുര്‍ത്തികരിച്ച് പുറത്ത് കടക്കുവാന്‍ ശ്രമിച്ച മുഹമ്മദ് ഷമീമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്പിടിയിലായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News