VIDEO കുഴിയില്‍ വീണ ഒട്ടകക്കുഞ്ഞിനെ രക്ഷിച്ച് സൗദി യുവാവ്

ജിദ്ദ - ആഴമേറിയ കുഴിയില്‍ വീണ ഒട്ടകക്കുഞ്ഞിനെ സൗദി യുവാവ് രക്ഷിച്ചു. ഒട്ടകക്കുഞ്ഞിനെ കുഴിയില്‍ നിന്ന് ശ്രമകരമായി ഉയര്‍ത്തി യുവാവ് അതിന്റെ അമ്മയ്ക്ക് കൈമാറുകയായിരുന്നു. ഒട്ടകക്കുഞ്ഞിനെ രക്ഷിച്ച യുവാവിന്റെ കരുത്തിനെ സംഭവം കണ്ടവര്‍ അഭിനന്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

 

Latest News