പത്തനംതിട്ട-നാരങ്ങാനംമാടുമേച്ചിലിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. പുത്തൻപുരയിൽ രാജ ദുരൈയുടെ മകൻ ബിജു (39) ഭാര്യ സുമ (34) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ബിജു നാലു വർഷമായി കാൻസറിന് ചികിത്സയിലായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം എന്ന് പറയുന്നു. സംസ്കാരം പിന്നീട്.
മക്കൾ:-വിഷ്ണു, വൈഷ്ണവി.