കൊച്ചി- വിഷു ദിനത്തില്‍ കൊച്ചിക്കിന്നൊരു കൗതുകമുണ്ട്. വിഷു ആഘോഷിക്കുന്ന നഗരത്തില്‍ രണ്ട് മേയര്‍മാര്‍ക്ക് ഇന്ന് ജന്മദിനം കൂടിയാണ്.
നിലവിലുള്ള മേയര്‍ അഡ്വ. എം അനില്‍ കുമാറും തൊട്ടുമുമ്പുള്ള മേയര്‍ സൗമിനി ജയനുമാണ് വിഷു ദിനത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്നത്.