സുല്‍ത്താന്‍ബത്തേരി- ചുള്ളിയോട് തൊവരിമലയിലും പരിസരങ്ങളിലും ശല്യം ചെയ്തിരുന്ന കടുവ കൂട്ടിലായി. തൊവരിമല എസ്റ്റേറ്റിലെ പത്താം നമ്പറില്‍ വനം വകുപ്പ് വച്ച് കൂട്ടില്‍ ഞായറാഴ്ച രാത്രിയാണ് കടുവ അകപ്പെട്ടത്. ഇതിനെ വനസേന ഇന്നു രാവിലെ സുല്‍ത്താന്‍ബത്തേരി പച്ചാടിയിലെ വന്യമൃഗ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.