Sorry, you need to enable JavaScript to visit this website.

വരിക്കോടൻ ആയിഷ നിര്യാതയായി

 കിഴിശ്ശേരി- പരേതനായ ചിറ്റങ്ങാടൻ കുസ്സായിക്കുട്ടി ഹാജിയുടെ ഭാര്യ വരിക്കോടൻ ആയിഷ ( 85) കൊണ്ടോട്ടി ദയാനഗർ  അൽഹംദിൽ അന്തരിച്ചു.    മക്കൾ:  ജമീല,  ലൈല.  മരുമക്കൾ:   അഡ്വ. കെ എം റഷീദ്‌,  (കോഴിക്കോട്) ഇ. അബ്ദുറഹ്‌മാൻ(  റിട്ട. ജോയിന്റ് സെക്രട്ടറി,  സെക്രട്ടറിയറ്റ്, തിരുവനന്തപുരം)  സഹോദരങ്ങൾ:  വി.  അഹ്‌മദ്‌,  (റിട്ട. പ്രൊഫസർ  എൻ ഐ ടി,  കോഴിക്കോട്)  അബ്ദുൽ കരീം,  വി .മുസ്തഫ(  റിട്ട. പ്രൊഫസർ എൻ ഐ ടി,  കോഴിക്കോട്) പരേതനായ സുബൈർ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News