Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ നാളെ(ഏപ്രില്‍ ഒന്നു) മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും

ദോഹ-ഖത്തറില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 5 ദിര്‍ഹം കുറഞ്ഞ് 1.95 റിയാലാകുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില

Latest News