മക്ക- പുണ്യ റമദാനില്‍ അഭൂതപൂര്‍വമായ തിരക്കാണ് വിശുദ്ധ ഹറമില്‍ അനുഭവപ്പെടുന്നത്. ഉംറ പെര്‍മിറ്റ് അനുവദിക്കുന്ന നുസക് ആപ്ലിക്കേഷനില്‍ കൂടുതല്‍ ബുക്കിംഗുള്ള സമയം ചുകപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
Huge crowd of worshippers perform tawaaf on thursday evening.. pic.twitter.com/OGXPo83eJh
— The Holy Mosques (@theholymosques) March 30, 2023