ന്യൂദൽഹി- ന്യൂദൽഹിയിലെ സൗദി ഇന്ത്യൻ എംബസി ആസ്ഥാനത്ത് ഇഫ്താർ വിരുന്ന് നടത്തി. വിരുന്നിൽ നിരവധി ഇന്ത്യൻ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.
أقامت سفارة المملكة العربية السعودية في نيودلهي مأدبة إفطار بمناسبة حلول شهر #رمضان_المبارك، بمقر السفارة، وحضرها عدد من المسئولين وأعضاء البرلمان الهنود وسفراء الدول الإسلامية والإعلاميين. pic.twitter.com/sF5APGNIiA
— Saudi Embassy in New Delhi (@KSAembassyIND) March 24, 2023