Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

പാലക്കാട് - പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുമേഷിനെയാണ് (39) അരിമണി എസ്റ്റേറ്റിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുമേഷ്് അവധിയിലായിരുന്നു.

 

Latest News