ദുബായ്- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യു.ഇ.ഇ സർക്കാറിന്റെ ഗോൾഡൻ വിസ ലഭിച്ചു. ഇന്നാ(വ്യാഴം)ണ് മുനവ്വറലി തങ്ങൾക്ക് യു.ഇ.സർക്കാറിന്റെ ഗോൾഡൻ വിസ അനുദിച്ചത്. യു.ഇ.ഇയിൽ നടന്ന ചടങ്ങിൽ വിസ കൈമാറി.