ജമീല ഉമ്മയെ ആശ്വസിപ്പിച്ച് മുനവ്വറലി തങ്ങള്‍, ചേലക്കരയില്‍ വീടുനിര്‍മിച്ചുനല്‍കും

ദുബായ്- തൃശൂര്‍ ചേലക്കരയിലെ വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഇറക്കി വിട്ടതിനെ തുടര്‍ന്ന് വീണ്ടും യു.എ.ഇയില്‍ വീട്ടുജോലിക്കെത്തിയ 66 കാരിക്ക് ആശ്വാസമായി മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം.
ഖിസൈസില്‍ ജോലി ചെയ്യുന്ന വീട്ടിലെത്തി മുനവ്വറലി തങ്ങള്‍ ജമീലയെ ആശ്വസിപ്പിച്ചു. സ്വദേശമായ തൃശൂര്‍ ചേലക്കരയില്‍ വീടു നിര്‍മിച്ചുനല്‍കുമെന്നും മുനവ്വറലി തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
മുനവ്വറലി തങ്ങള്‍ ജമീലയെ സന്ദര്‍ശിക്കുന്ന എഡിറ്റോറിയല്‍ വീഡിയോ കാണാം.

 

Tags

Latest News