കൊച്ചി- ഇടതു സര്‍ക്കാരിനേയും നേതാക്കളേയും ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശിക്കുന്ന ട്രോള്‍ വീഡിയോ ഏറ്റെടുത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍.
ലീഡര്‍ കെ. സുധാകരന്റെ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതിലും വലിയ ട്രോള്‍ സ്വ്പനങ്ങളില്‍ മാത്രമാണ് അടിക്കുുറിപ്പ് നല്‍കിയിരിക്കുന്നത്.