റിയാദ്- വിശുദ്ധ റമദാനില്‍ അഞ്ച് മണിക്കൂറായിരിക്കും വിദ്യാലയങ്ങളുടെ പ്രവൃത്തി സമയമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്നു വരെ ആയിരിക്കും സമയം.
റമദാന്‍ 22 മുതലാണ് ഈദുല്‍ ഫിതര്‍ അവധി. ശവ്വാല്‍ ആറു മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)