കുവൈത്ത് സിറ്റി - ട്വിറ്ററിലൂടെ സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയെ കുവൈത്ത് അപ്പീൽ കോടതി മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചു. കുവൈത്തിൽ ഇത്തരത്തിൽ പെട്ട ആദ്യത്തെ ശിക്ഷാ വിധിയല്ല ഇത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സമാനമായ കേസുകളിൽ ഏതാനും പ്രതികളെ രാജ്യത്തെ കോടതികൾ ശിക്ഷിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)