ജിദ്ദ- സൗദിയില്‍ വാഹന പരിശോധനക്ക് (പീരിയോഡിക് ഇന്‍സ്‌പെക് ഷന്‍- ഫഹ്‌സ്) പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉണര്‍ത്തുകയാണ് ജിദ്ദയില്‍ പ്രവാസിയായ ബ്ലോഗര്‍ യഹ്‌യ.
പരിശോധനക്ക് വാഹനവുമായി പോയപ്പോള്‍ പരാജയപ്പെടാന്‍ ഇടയാക്കിയ കാരണങ്ങള്‍ മാത്രമല്ല, പരിഹാരങ്ങളും അദ്ദേഹം നിര്‍ദേശിക്കുന്നു. വാഹനത്തിന്റെ ചെറിയ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു പോകുന്നതാണ് നല്ലത്. മുന്‍കൂട്ടി തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ അധിക സാമ്പത്തിക ചെലവ് ഒഴിവാക്കാം.
ഫഹ്‌സ് എടുത്തില്ലെങ്കില്‍ 150 റിയാലാണ് പെനാള്‍ട്ടി. പുതിയ സംവിധാനത്താല്‍ എല്ലാവര്‍ക്കും ഫൈന്‍ കിട്ടുമെന്നും ഫഹ്‌സ് നീട്ടിവെക്കരുതെന്നും അദ്ദേഹം ഉണര്‍ത്തുന്നു.
@pravasivibes സൗദിയിൽ വണ്ടി use ആകുന്നവർ നിർബന്ധം ആയിട്ട് ഈ video കാണുക നമ്മൾ എല്ലാവരും fahas എടുക്കാൻ പോകുന്നവരാണ് വണ്ടിയുടെ ഈ കാര്യങ്ങൾ വരെ ശ്രദിക്കുന്നുണ്ട് കയ്യിൽ നിന്ന് ക്യാഷ് പോകാതെ നോക്കുക #carsoftiktok #fax #polish #ksa #jeddah #pravasi #hundai #fyp #foryou #hacksandtips @aneesha mahin @ajwayoonus @Ibrahim Badusha ♬ original sound - PravasiVibes