റിയാദ് - കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അല്‍ബാഹയില്‍ ഞായറാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്ന് അല്‍ബാഹ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.