Sorry, you need to enable JavaScript to visit this website.

104 വർഷം പഴക്കമുള്ള കൊടിമരം സൂക്ഷിക്കുന്നതായി സൗദി പൗരൻ

104 വർഷം പഴക്കമുള്ള കൊടിമരവുമായി സൗദി പൗരൻ.

റിയാദ് - ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊടിമരം ഇന്നും സൂക്ഷിക്കുന്നതായി സൗദി പൗരൻ വെളിപ്പെടുത്തി. പിതാവിൽ നിന്ന് അനന്തരമായാണ് 104 വർഷം പഴക്കമുള്ള കൊടിമരം തനിക്ക് ലഭിച്ചത്. പതാകദിനാചരണത്തോടനുബന്ധിച്ചാണ് ഈ കൊടിമരം താൻ പുറത്തെടുത്ത് പ്രദർശിപ്പിച്ചതെന്ന് അൽഅറബിയ ചാനൽ സംപ്രേക്ഷണം ചെയ്ത വീഡിയോയിൽ സൗദി പൗരൻ പറഞ്ഞു. സൗദി അറേബ്യ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്കിടെ സബ്‌ല യുദ്ധത്തിൽ ഈ പതാകക്കു കീഴിൽ ഒമ്പതു പേർ വിരമൃത്യുവരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും സൗദി പൗരൻ പറഞ്ഞു. 
 

Latest News