Sorry, you need to enable JavaScript to visit this website.

ഉംറ നിര്‍വഹിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിനി മരിച്ചു

മക്ക- ഉംറ നിര്‍വഹിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു.  പരേതനായ എം.എം. ഹംസക്കോയയുടെ ഭാര്യ പുതിയപുരയില്‍ സഫിയ (74) ആണ് മരിച്ചത്. മക്കള്‍:റഫീഖ്( കെ.വി എന്റര്‍പ്രസസ് വലിയങ്ങാടി) ,സറീന,ശരീഫ ,സാജിദ,ഷംസീറ
മരുമക്കള്‍: നജീബ് (പന്തക്കലകം),ഷൗക്കത്ത് (കൊശാനി വീട്) ,സുബൈര്‍(എളാന്റെ തൊടുക),സഊദ് റിയാസ് (എരക്കാരന്റകം)
സഹോദരങ്ങള്‍: ബീവി,ഇമ്പിച്ചായിശബി,സുഹറാബി,അബ്ദുല്‍ മജീദ്,കുഞ്ഞിക്കോയ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News