ദോഹ- കരീം റൈഡ് സര്‍വീസ് ഖത്തറില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. തങ്ങളുടെ ആപ്പിലെ ഒരു അപ്‌ഡേറ്റിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ക്രെഡിറ്റോ പാക്കേജുകളോ ബാക്കിയുണ്ടെങ്കില്‍ മാര്‍ച്ച് 15 നകം മുഴുവന്‍ റീഫണ്ടും നല്‍കുമെന്നും കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റില്‍ ബന്ധപ്പെടാം. ഇവിടെ ക്ലിക്ക് ചെയ്യുക.
ഖത്തറില്‍ ചുറ്റിക്കറങ്ങാനുള്ള നിങ്ങളുടെ വിശ്വസനീയ പങ്കാളിയായിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ റൈഡ്‌ഹെയ്‌ലിംഗ് സേവനങ്ങള്‍ ഫെബ്രുവരി 28 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)