Sorry, you need to enable JavaScript to visit this website.

കൊല്ലം സ്വദേശിയായ പ്രവാസി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- നാലര പതിറ്റാണ്ടോളമായി ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന കൊല്ലം സ്വദേശി നബീൽ മുഹമ്മദ്(72)നിര്യാതനായി. ജിദ്ദ അസീസിയയിൽ ആയിരുന്നു താമസം. നേരത്തെ നിരവധി വർഷം ബാബ് മക്കയിലായിരുന്നു ജോലി. കൊല്ലം ചവറ സ്വദേശിയാണ്. ഭാര്യ: മൈമൂന. മക്കൾ: അഷ്ഫാഖ്, ആയിശ, ഫായിസ്. മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യും. നടപടിക്രമങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.
 

Latest News