Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുനലൂര്‍ സ്വദേശി സലാലയില്‍ മരിച്ചു

സലാല- കൊല്ലം പുനലൂര്‍ സ്വദേശി ജനാര്‍ദ്ദനന്‍ ആചാരിയുടെ മകന്‍ ചറുവിള താഴത്തില്‍ വീട്ടില്‍ പ്രഭാകരന്‍ (65) ഒമാനിലെ സലാലയില്‍ മരിച്ചു. പ്രഭാകരനെ പുറത്തെങ്ങും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സലാലയിലെ മസ്ജിദ് അഖഈലഇന് സമീപമുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. മാതാവ്: തങ്കമ്മ. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടര്‍ നടപടികള്‍ക്ക് ശേഷം ഇവിടെ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Latest News