Sorry, you need to enable JavaScript to visit this website.

ദുബായില്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബായ്-യു.എ.ഇയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന്‍ യദുകൃഷ്ണന്‍ ആണ് ദുബായില്‍ മരിച്ചത്. 28 വയസായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ദുബായില്‍ എത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News