ചെങ്ങന്നൂരില്‍ യു.ഡി.എഫ്, ബി.ജെ.പി കോട്ടകള്‍ തകര്‍ത്തുകൊണ്ട് ഇടതു മുന്നണിക്ക് വന്‍ മുന്നേറ്റം.
ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20956 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
ചെങ്ങന്നൂര്‍ നഗരസഭയിലും യു.ഡി.എഫിന് വന്‍ തിരിച്ചടി
എല്‍.ഡി.എഫ്-6051
യു.ഡി.എഫ്-5298
ബി.ജെ.പി-3427
യു.ഡി.എഫ്-5298
ബി.ജെ.പി-3427
തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി
എല്‍.ഡി.എഫ്-3785
ബി.ജെ.പി- 3577
യു.ഡി.എഫ്- 3167
എല്‍.ഡി.എഫ്-3785
ബി.ജെ.പി- 3577
യു.ഡി.എഫ്- 3167
പാണ്ടനാട് പഞ്ചായത്ത്
എല്‍.ഡി.എഫ്-2968
യു.ഡി.എഫ്- 2420
ബി.ജെ.പി -1710
എല്‍.ഡി.എഫ്-2968
യു.ഡി.എഫ്- 2420
ബി.ജെ.പി -1710
മാന്നാര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 2629 വോട്ടിന്റെ ലീഡ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിനും ബി.ജെ.പിക്കും ക്ഷീണം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 441 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 441 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്.
ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍-8326
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍-5697
എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള-4117
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍-5697
എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള-4117