റിയാദ് - ട്രെയിലറില്‍നിന്ന് നിലംപതിച്ച് ഏതാനും ലക്ഷ്വറി കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. മെഴ്‌സിഡിസ് എസ് ക്ലാസ്-450 ഇനത്തില്‍ പെട്ട കാറുകളാണ് എക്‌സ്പ്രസ്‌വേയിലൂടെ കൊണ്ടുപോകുന്നതിനിടെ ട്രെയിലറില്‍ നിന്ന് നിലംപതിച്ചത്. ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥലത്തെത്തി റോഡില്‍ നിന്ന് കാറുകള്‍ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കി.
— Baher Esmail (@EsmailBaher) February 16, 2023