Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം സ്വദേശി ജിദ്ദയിൽ താമസസ്ഥലത്ത് നിര്യാതനായി

ജിദ്ദ- മലപ്പുറം എ.ആർ നഗർ സ്വദേശി ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ചു. എ.ആർ നഗർ പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദ്ദീഖാ(54)ണ് താമസസ്ഥലത്ത് മരിച്ചത്. ജിദ്ദയിലെ ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു. ഭാര്യ പാത്തുമ്മു. പിതാവ്: മുഹമ്മദ് തൂമ്പത്ത്. മക്കൾ: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. 
മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags

Latest News