Sorry, you need to enable JavaScript to visit this website.

യുവാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

പത്തനംതിട്ട- അടൂരിൽ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. അടൂർ മൂന്നാളം വിളയിൽ പുത്തൻവീട്ടിൽ ഗോപകുമാർ(56) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം.ഗോപകുമാറിനെ കോടതി റിമാന്റ് ചെയ്തു.

Latest News