Sorry, you need to enable JavaScript to visit this website.

കരുവാരക്കുണ്ട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- മലപ്പുറം കരുവാരക്കുണ്ട് സ്വദേശി വാഴങ്കോടന്‍ ഹംസ (40) ജിദ്ദയില്‍ നിര്യാതനായി.
വൃക്ക സംബന്ധമായ ചികിത്സയിലായിരുന്നു ഹംസ. വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. രേഖകള്‍ ശരിയാകാത്തതിനാല്‍ യാത്ര വൈകി. ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം.
ഭാര്യയും രണ്ട് മക്കളുമുണ്ട്. കരുവാരക്കുണ്ട് ജിദ്ദ പാലിയേറ്റീവ് പ്രവര്‍ത്തകനായിരുന്നു. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.

 

Latest News