VIDEO അര്‍ജന്റീനയാണ് കോണ്‍ഗ്രസ്, മെസ്സിയാണ് രാഹുല്‍; ലീഗ് നേതാവിന്റെ പ്രസംഗം

മലപ്പുറം- ഇന്ത്യയിലെ അര്‍ജന്റീനയാണ് കോണ്‍ഗ്രസ്, അതിലെ മെസ്സിയാണ് രാഹുല്‍ ഗാന്ധി. സി.പി.എമ്മുകാരെ ഓര്‍മിപ്പിച്ച് മുസ്ലിം ലീഗില്‍ ഫലിതം നിറഞ്ഞ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയാനായ സിദ്ദീഖലി രാങ്ങാട്ടാര്.
ലോകകപ്പ് ഫുട്‌ബോളില്‍ മെസ്സിയും ആരാധകരുമൊക്കെ കടന്നു പോയ വഴികള്‍ വിശദീകരിച്ചു കൊണ്ടാണ് സിദ്ദീഖലി മാര്‍ക്‌സിസ്റ്റുകാരുടെ നിലപാടില്ലായ്മയെ ചോദ്യം ചെയ്തു കൊണ്ട് രാഹുല്‍ ഗാന്ധിയെ മെസ്സിയോട് ഉപമിച്ചത്.

 

Latest News