അടിമാലി- അടിമാലി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു. വളാഞ്ചേരി റീജനല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. നാല്‍പത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 1.15നാണ് അപകടം.